ജീവിക്കാനായി സ്നേഹിക്കുകയല്ലവേണ്ടത് ....സ്നേഹിക്കാനായിജീവിക്കലാണ് മഹത്തരം...ബന്ധങ്ങളുടെ വിജയരഹസ്യവും അ തു തന്നെയാണ്...ബന്ധങ്ങളെഎന്നുംചേർത്തുവയ്ക്കണം, കാരണം അനുഗ്രഹിച്ച് കിട്ടിയ ജീവിതം അമൂല്യമാണ്